സെപ്റ്റംബർ 11, 2026
രാത്രി 7:30 ന്
പള്ളി ഹാളിൽ
ഞങ്ങളുടെ മകൾ ജോഷ്നയുടെ (12/09/2026) നടക്കുന്ന വിവാഹ നിശ്ചയത്തിന്റെ മംഗള മുന്നൊരുക്കമായി
അന്നേ ദിവസം നടക്കുന്ന മധുരംവെപ്പ് ചടങ്ങിലേക്ക് താങ്കളെയും കുടുംബാംഗങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
സ്നേഹത്തോടെ, ജോസഫ് & ഷീബ ജോഷ്‌വിൻ